Indians travelling to Nepal by air on Indian passport don't require NOC<br />നേപ്പാള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ എന്‍ഒസി ഒഴിവാക്കി.ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി വിമാന മാര്‍ഗ്ഗം എത്തുന്ന ഇന്ത്യക്കാര്‍ക്ക് ആണ് എന്‍ഒസി ഒഴിവാക്കിയത്.2021 ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 19 വരെയാണ് എന്‍ഒസി ഒഴിവാക്കിയിരിക്കുന്നത്<br /><br /><br />