Surprise Me!

Do you know these income tax rules regarding gold ?

2021-04-22 1,568 Dailymotion

Do you know these income tax rules regarding gold ?<br />മലയാളിയ്ക്ക് സ്വര്‍ണം അവന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മലയാളി കുടുംബങ്ങളിലെ മംഗള കര്‍മങ്ങളിലെല്ലാം സ്വര്‍ണത്തിന്റെ സാന്നിധ്യവും നമുക്ക് കാണാം. അതുകൊണ്ടു തന്നെ ഒരു തരി പൊന്നെങ്കിലും സ്വന്തമായി ഇല്ലാത്തവര്‍ ഇവിടെ അപൂര്‍വ്വമായിരിക്കും. കൈയ്യില്‍ ഒരല്‍പ്പം പണം വന്ന് ചേര്‍ന്നാല്‍ അത് സ്വര്‍ണമാക്കി സൂക്ഷിക്കുവാനാണ് ഏതൊരു സാധാരണക്കാരനും ഇഷ്ടം. എന്നാല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സ്വര്‍ണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചാല്‍ പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം <br /><br />

Buy Now on CodeCanyon