Delhi breaks down as he speaks about Oxygen crisis at hospital<br />ഓക്‌സിജന്‍ ദൗര്‍ലഭ്യം എത്തരത്തിലാണ് രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ പ്രശ്‌നത്തിലാക്കുന്നതെന്ന് മാധ്യമങ്ങളോട് വിശദീകരിക്കവേ ഡല്‍ഹിയിലെ ശാന്തി മുകുന്ദ് ആശുപത്രി സി.ഇ.ഒ ഡോ. സുനില്‍ സാഗര്‍ കരഞ്ഞുപോകുന്നതാണ് വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത് <br /><br /><br />