Surprise Me!

Virat Kohli Dedicates Maiden Fifty of the Season to Daughter Vamika

2021-04-23 85 Dailymotion

Virat Kohli Dedicates Maiden Fifty of the Season to Daughter Vamika<br />സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി തന്റെ മകള്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് കോലി. അര്‍ധ സെഞ്ച്വറിക്ക് ശേഷം ഗാലറയിലിരിക്കുന്ന കുടുംബത്തിനെ നോക്കി ഉമ്മ നല്‍കിയ കോലി കുട്ടിയെ കൈയിലിട്ട് ആട്ടുന്ന പോലെ ബേബി സിറ്റിങ് ജസ്റ്റര്‍ കാട്ടിയാണ് തന്റെ ആദ്യ സീസണിലെ അര്‍ധ സെഞ്ച്വറി കോലി മകള്‍ക്ക് സമര്‍പ്പിച്ചത്.<br /><br /><br />

Buy Now on CodeCanyon