Jasprit Bumrah achieves another milestone<br />ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചതോടെ ഫ്രാഞ്ചൈസിക്കായി 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്ന ടീമാണ് മുംബൈ. ഫ്രാഞ്ചൈസിക്കായി മല്‍സരങ്ങളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച ആറാമത്തെ താരമാണ് ബുംറ.