Surprise Me!

20 patients lost their lives at Jaipur Golden Hospital amid oxygen crisis

2021-04-24 658 Dailymotion

20 patients lost their lives at Jaipur Golden Hospital amid oxygen crisis<br />കൊവിഡ് രൂക്ഷമാകുന്നതിനിടെ രാജ്യതലസ്ഥാനത്ത് വന്‍ ദുരന്തം. ഓക്സിജന്‍ കിട്ടാതെ ദില്ലിയില്‍ കൂട്ടമരണം. ദില്ലിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ആണ് 20 രോഗികള്‍ ഓക്സിജന്‍ കുറവ് കാരണം മരണപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപ്രി എംഡിയായ ഡികെ ബലൂജ ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്

Buy Now on CodeCanyon