Surprise Me!

Chief justice S A Bobde wanted Shah Rukh Khan to mediate in Ayodhya row

2021-04-24 820 Dailymotion

Chief justice S A Bobde wanted Shah Rukh Khan to mediate in Ayodhya row<br />അയോധ്യ തര്‍ക്കത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ മധ്യസ്ഥ വഹിക്കണമെന്ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. വിഷയത്തില്‍ ഷാരൂഖ് ഖാന്‍ സമ്മതം അറിയിച്ചതാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പറയുന്നു. ബോബ്ഡെയുടെ യാത്രയയപ്പ് ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Buy Now on CodeCanyon