Dream start for Virat Kohli's men can they go all the way this season<br />IPL കിരീടത്തിനു വേണ്ടിയുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ 13 വര്‍ഷക്കെ കാത്തിരിപ്പ് ഇത്തവണ തീരുമോ? സീസണിന്റെ തുടക്കം നല്‍കുന്ന സൂചനകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആദ്യത്തെ നാലു മല്‍സരങ്ങളിലും ജയിച്ച് മുന്നേറുന്ന വിരാട് കോലിയും സംഘവും ഇത്തവണ ഒരു കംപ്ലീറ്റ് ടീമായി മാറിക്കഴിഞ്ഞെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.<br /><br />