IPL 2021: Delhi Capitals' Rishabh Pant Surpasses Shreyas Iyer To Secure Top Spot In Elite List<br />ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായതിനു പിന്നാലെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഡിസിയുടെ ഓള്‍ടൈം റണ്‍വേട്ടക്കാരനായി മാറിയിരിക്കുകയാണ്<br /><br /><br />