IPL 2021: Unless Jonny Bairstow Was in Toilet – Virender Sehwag Baffled by SRH’s Decision to Not Send Opener in Super Over<br />തകര്‍ത്തടിച്ച ജോണി ബെയര്‍സ്‌റ്റോയെ സൂപ്പര്‍ ഓവറില്‍ ഇറക്കാതെ നായകന്‍ ഡേവിഡ് വാര്‍ണര്‍ കെയ്ന്‍ വില്യംസണിനൊപ്പം സൂപ്പര്‍ ഓവറിനെ നേരിട്ടത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബെയര്‍സ്‌റ്റോയ്ക്ക് പകരം വാര്‍ണര്‍ ഇറങ്ങിയതിനെ സോഷ്യല്‍ മീഡിയയും ക്രിക്കറ്റ് നിരൂപകരും എന്തിനു ഞങ്ങ ഫാൻസ് വരെ വിമര്‍ശിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗും ഈ തീരുമാനത്തില്‍ തൃപ്തനല്ല. ട്വിറ്ററിലൂടെ ഹൈദരാബാദിന്റെ തീരുമാനത്തിനെതിരെ അദ്ദേഹം രംഗത്ത് എത്തുകയായിരുന്നു.