Surprise Me!

Nagpur billionaire spends Rs 85 lakh to provide oxygen to Covid hospitals

2021-04-26 154 Dailymotion

Nagpur billionaire spends Rs 85 lakh to provide oxygen to Covid hospitals<br />കൊവിഡ് വ്യാപനം രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോള്‍ കാരുണ്യത്തിന്റെ ഉജ്ജ്വല മാതൃക തീര്‍ത്ത് പ്യാരേ ഖാന്‍ എന്ന മഹാരാഷ്ട്ര വ്യവസായി. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നത് ഇദ്ദേഹത്തിന്റെ ടാങ്കര്‍ ലോറികളിലാണ്. ഈ ഇനത്തില്‍ 85 ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് കിട്ടാനുണ്ട്. ഇത് കൊടുക്കാന്‍ അധികൃതര്‍ തയാറായപ്പോള്‍ പണം വേണ്ടെന്നും അത് തന്റെ റമസാന്‍ സക്കാത്തായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു<br /><br /><br />

Buy Now on CodeCanyon