Qatar ready to supply oxygen to India
ജീവവായു കിട്ടാതെ ഇന്ത്യയില്‍ കോവിഡ് രോഗികള്‍ മരിച്ചുവീഴുമ്പോള്‍ ഖത്തറില്‍ നിന്ന് സഹായവാഗ്ദാനം. ദേശീയ പെട്രോളിയം കമ്പനിയായ ഖത്തര്‍ പെട്രോളിയ(ക്യു.പി)ത്തിന്റെ അനുബന്ധ കമ്പനിയായ ഗസാല്‍ ക്യു.എസ്.സി ആണ് 60 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ ഇന്ത്യക്ക് കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്