IPL 2021: With only 4 overseas players left, Rajasthan Royals seek player loans<br /><br />വിജയവഴിയില്‍ തിരിച്ചെത്തിയപ്പോഴേക്കും പുതിയൊരു പ്രതിസന്ധിയിലാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസന്റെ ടീമില്‍ കളിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. തുടര്‍ച്ചയായി താരങ്ങള്‍ ഫ്‌ളോപ്പാകുന്ന ടീമില്‍ കളിക്കാര്‍ പോലുമില്ലെങ്കില്‍ ഉണ്ടാവുന്ന അവസ്ഥ രൂക്ഷമായിരിക്കുമെന്ന് സഞ്ജുവിനും അറിയാം.
