Reasons behind Punjab's fourth defeat in the IPL 2021 Vs KKR<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ കെകെആര്‍. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചത്. പഞ്ചാബിന്റെ സീസണിലെ നാലാം തോല്‍വിയാണിത്. എവിടെയാണ് പഞ്ചാബിന് പിഴച്ചത്?മൂന്ന് കാരണങ്ങളിതാ<br />