Surprise Me!

Rich Indians escape country by private jets as covid 19 infections spiral

2021-04-27 103 Dailymotion

Rich Indians escape country by private jets as covid 19 infections spiral<br />രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ശതകോടീശ്വരന്മാര്‍ സ്വകാര്യ ജെറ്റുകളില്‍ കൂട്ടത്തോടെ ഇന്ത്യ വിടുന്നതായി റിപ്പോര്‍ട്ട്. അതിതീവ്ര രോഗവ്യാപനത്തിനൊപ്പം ആശുപത്രി കിടക്കകളുടേയും ഓക്സിജന്റേയും വെന്റിലേറ്റര്‍ സൗകര്യങ്ങളുടേയും ക്ഷാമത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കോടീശ്വരന്മാര്‍ ഇന്ത്യ വിടുന്നത്<br /><br /><br />

Buy Now on CodeCanyon