Mutant variants of the virus are triggering such a spread<br />ജനിതക വ്യതിയാനം ബാധിച്ച വൈറസുകളെ കുറിച്ച് നടത്തിയ പഠനത്തില്‍ രോഗവ്യാപന വേഗത കൂടുതല്‍ തീവ്രമാക്കുവാന്‍ ഇത്തരം വൈറസുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.<br /><br />
