QDK shines in Mumbai Indians’ clinical display against Rajasthan Royals<br /><br />മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിച്ചത് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കായിരുന്നു. സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന അദ്ദേഹം 50 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 70 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെത്തും ഡികോക്കാണ്.<br />