Surprise Me!

Shikhar Dhawan and Dinesh Karthik show hilarious dramatics after the latter’s stumping appeal

2021-04-30 6 Dailymotion

Shikhar Dhawan and Dinesh Karthik show hilarious dramatics after the latter’s stumping appeal<br /><br />ഇന്നലെ കൊല്‍ക്കത്തയ്ക്ക് എതിരേയും തകര്‍പ്പന്‍ പ്രകടനമാണ് ധവാന്‍ കാഴ്ചവച്ചത്. 47 പന്തുകളില്‍ നിന്നും 46 റണ്‍സെടുത്ത ധവാന്‍ ഓപ്പണിംഗ് പങ്കാളിയായ പൃഥി ഷായ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.കളിക്കിടെ ധവാനും കൊല്‍ക്കത്തയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തിക്കിനും ഇടയില്‍ ഉണ്ടായ രസകരമായ സംഭവം ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Buy Now on CodeCanyon