Surprise Me!

തിരഞ്ഞെടുപ്പ് ഫലം വൈകും ...വിവരങ്ങൾ

2021-05-01 7 Dailymotion

നിയമസഭ തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. തപാല്‍ വോട്ടുകള്‍ കൂടുതലായതിനാല്‍ ഫലം വൈകിയേക്കും. ഇത്തവണ ട്രന്‍ഡ് സോഫ്റ്റ്വയറില്ലെന്നും എന്നാല്‍ കൃത്യമായ ഫലം വേഗത്തില്‍ എത്താനുള്ള സജീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മീണ അറിയിച്ചു

Buy Now on CodeCanyon