Surprise Me!

Kerala assembly election 2021: Star Constituencies

2021-05-02 372 Dailymotion

ഭരണം തീരുമാനിക്കുന്ന നിര്‍ണായക മണ്ഡലങ്ങള്‍<br /><br />ചരിത്രം തിരുത്തികൊണ്ട് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലഭിക്കുമോ അതോ യുഡിഎഫ് വീണ്ടം അധികാരത്തിലേക്ക് തിരിച്ചെത്തുമോ എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. പത്തിലേറെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ജനവധിയില്‍ കണ്ണ് നട്ട് ഇരിക്കുകയാണ്. ചില മണ്ഡലങ്ങളുടെ കാര്യങ്ങള്‍ ഇരുമുന്നണികളും ഉറപ്പിക്കുമ്പോള്‍ ഭരണം ആര് പിടിക്കുമെന്നതില്‍ നിര്‍ണ്ണായകമാവുക പ്രവചനാതീതമായ 38 മണ്ഡലങ്ങളിലെ ജനവിധിയായിരിക്കും

Buy Now on CodeCanyon