കോണ്‍ഗ്രസ് കോട്ടകളില്‍ എല്‍ഡിഎഫ് ലീഡ്<br /><br />ലീഗ് സ്ഥാനാര്‍ത്ഥി കെ. എം ഷാജിയുടെ മണ്ഡലമായ അഴീക്കോടും പിസിയുടെ പൂഞ്ഞാറിലും എല്‍.ഡി.എഫ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.<br />