കെകെ ശൈലജയ്ക്ക് മട്ടന്നൂരിൽ മിന്നും ജയം<br /><br />മട്ടന്നൂർ മണ്ഡലത്തിൽ ചരിത്ര വിജയം നേടി ആരോഗ്യമന്ത്രി കെകെ ശൈലജ. 61,035 വോട്ടുകൾക്കാണ് ശൈലജ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലിക്കൽ അഗസ്തിയെയാണ് ശൈലജ പരാജയപ്പെടുത്തിയത്.<br /><br />