Surprise Me!

മണ്ടത്തരം വിളമ്പിയ BJP നേതാവിനെ പൊളിച്ചടുക്കി അരുൺ..

2021-05-04 4 Dailymotion

കേരളത്തില്‍ ബി.ജെ.പിയുടെ ഭാവി നഷ്ടപ്പെട്ടിട്ടില്ലെന്ന് ബി.ജെ.പി നേതാവ് വി. ഉണ്ണികൃഷ്ണന്‍. ബി.ജെ.പിയെ സംബന്ധിച്ച് ഒരു എം.എല്‍.എയേ നഷ്ടപ്പെട്ടിട്ടുള്ളു എന്നും വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 24 ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Buy Now on CodeCanyon