Surprise Me!

3 times cricket matches had to be stopped due to bizarre circumstances

2021-05-05 327 Dailymotion

Cricket തടസ്സപ്പെട്ട 3അസാധാരണ സാഹചര്യങ്ങള്‍
3 times cricket matches had to be stopped due to bizarre circumstances

കൊവിഡ് മഹാമാരി ഒടുവില്‍ ഐപിഎല്ലിനെയും വിഴുങ്ങിയിരിക്കുകയാണ്. കൊവിഡിനെ തുടര്‍ന്നു ഐപിഎല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് അസാധാരണമായി സാഹചര്യങ്ങളിലൊന്നായി ഉറപ്പിച്ച് പറയാം.നേരത്തേ ഇതുപോലെ ചില അസാധാരണമായ സാഹര്യങ്ങളെ തുടര്‍ന്നും കളി തടസ്സപ്പെട്ടിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

Buy Now on CodeCanyon