BCCI VP Rajeev Shukla says decision will be taken in due course<br />വിവിധ ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിത കാലത്തേക്കു നിര്‍ത്തി വച്ചതോടെ ബാക്കിയുള്ള മല്‍സരങ്ങള്‍ നടക്കുമോയെന്ന കാര്യത്തില്‍ പല സംശയങ്ങളുമുയര്‍ന്നിരുന്നു. ഇവയ്‌ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐയുടെ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല.<br /><br /><br />