Hardik Pandya won’t be considered for Test cricket,’ BCCI’s big revelation after dropping him<br /><br />ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമായിരുന്നു. ടെസ്റ്റില്‍ തുടര്‍ന്നും ഇന്ത്യന്‍ ടീമിലേക്കു ഹാര്‍ദിക്കിനെ പരിഗണിക്കില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ.<br />