Surprise Me!

ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

2021-05-09 10 Dailymotion

കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. പല സംസ്ഥാനങ്ങളും ലോക്ക് ഡൗണും പ്രഖ്യാപിച്ചു. കര്‍ണാടകത്തിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് കന്നഡയിലെ ബിഗ് ബോസ് അവസാനിപ്പിച്ചിരിക്കുകയാണ്.തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ, മലയാളം ബിഗ് ബോസും പ്രതിസന്ധിയില്‍ ആണ്

Buy Now on CodeCanyon