Surprise Me!

Lancet Editorial Slams Modi Government for Ignoring Second Wave Warnings

2021-05-11 1,720 Dailymotion

Lancet Editorial Slams Modi Government for Ignoring Second Wave Warnings<br />ആഗസ്റ്റ് മാസമാകുമ്ബോഴേക്കും ഇന്ത്യയിൽ ആകെ മരണ നിരക്ക് പത്ത് ലക്ഷത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലാന്‍സെറ്റ് എന്ന അന്താരാഷ്ട്ര മെഡിക്കൽ ജേണലില്‍ വന്ന ലേഖനത്തിൽ പറയുന്നത്, ഇതുമാത്രമല്ല കോവിഡ് നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്നും മഹാമാരി നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനെക്കാൾ ട്വിറ്ററിൽനിന്ന് വിമർശനങ്ങൾ നീക്കംചെയ്യിപ്പിക്കുന്നതിലായിരുന്നു സർക്കാരിന്റെ ശ്രദ്ധയെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ്മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരിക്കുകയാണ്

Buy Now on CodeCanyon