Actor Siddharth Calls Tejasvi Suriya Mutated Virus And Danger,

ബിജെപി എംപി തേജസ്വി സൂര്യയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. കൊവിഡ് വാര്‍ റൂമിലെ മുസ്ലീം ജീവനക്കാരെ പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനാകാതെ ബുദ്ധിമുട്ടുന്ന തേജസ്വിയുടെ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരിഹാസം.