Surprise Me!

IND vs SL: Indias predicted playing 11, No Place For Sanju Samson

2021-05-12 418 Dailymotion

IND vs SL: Indias predicted playing 11, No Place For Sanju Samson <br />കോലിയും രോഹിതും രാഹുലും ഇല്ലാത്തതിനാല്‍ ശിഖര്‍ ധവാന്‍ പരമ്പരയില്‍ ഇന്ത്യയെ നയിച്ചേക്കുമെന്നാണ് സൂചനകളുള്ളത്. ജൂലൈയിലാവും പരമ്പര നടക്കുകയെന്ന് വ്യക്തമാക്കിയെങ്കിലും പരമ്പരയുടെ ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് ടി20യും മൂന്ന് ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരയിലെ ഇന്ത്യയുടെ സാധ്യതാ 11 പരിശോധിക്കാം.<br /><br />

Buy Now on CodeCanyon