Pregnant Doctor Dimple Arora Chawla Loses Battle To Covid, Husband Shares Her Last Video Message<br />ഗര്‍ഭിണിയായ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനയില്‍ കഴിയുകയാണ് റാവിഷ് ചൗള. മരണത്തിന് മുമ്പ് ഭാര്യ ഡിംപിള്‍ അറോറ അയച്ച വിഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് റാവിഷ്. ഡോക്ടര്‍ കൂടിയായ ഡിംപിള്‍ കോവിഡിനെ നിസാരമായി കാണരുതെന്നാണ് വിഡിയോയില്‍ പറയുന്നത്<br /><br /><br />
