Govt of India Missing !!! Outlook Magazine Cover Photo Goes Viral<br />കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് സംഭവിച്ച വീഴ്ചയുടെ പശ്ചാത്തലത്തില്‍ കവര്‍ഫോട്ടോയില്‍ വിമര്‍ശനവുമായി ഔട്ട്ലുക്ക് മാഗസിന്‍. മേയ് 24 ന് പുറത്തിറങ്ങാനുള്ള പുതിയ ലക്കത്തില്‍ 'മിസിംഗ്' എന്നെഴുതിയ കവര്‍ഫോട്ടോയാണ് മാഗസിന്‍ ഉപയോഗിച്ചത്.ഇതിന് താഴെ ആരെയാണ് കാണാതായതെന്നും കണ്ടുകിട്ടിയാല്‍ ആരെയാണ് അറിയിക്കേണ്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്<br /><br /><br />