Surprise Me!

ജാഗ്രത.. ചില്ലറക്കാരനല്ല ഈ ടൗട്ടെ ചുഴലിക്കാറ്റ്

2021-05-14 968 Dailymotion

കേരളത്തിന്റെ പടിഞ്ഞാറ്, തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ ശക്തിയും ആഘാതവും എത്രയാണെന്ന് നാളത്തോടെ വ്യക്തമാകും.കാലാവസ്ഥ നിരീക്ഷണം കേന്ദ്രം പുറത്തുവിട്ട വിവരമനുസരിച്ച് മംഗളൂരുവില്‍ കരതൊടാനാണ് സാധ്യത. 600 കിലോ മീറ്ററിലധികം വ്യാസമുള്ള ചുഴലിക്കാറ്റാണിത്. അതുകൊണ്ട് തന്നെ ജാഗ്രത ഒട്ടും കൈവിടരുത്<br />

Buy Now on CodeCanyon