Surprise Me!

Cat jumps from 5th floor of burning building in Chicago. Viral video shows what happened next

2021-05-16 126 Dailymotion

ഇതൊരു അത്ഭുത പൂച്ച തന്നെ, വൈറൽ വീഡിയോ <br /><br />തീ പിടിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴോട്ട് ചാടിയ പൂച്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്,. കാരണം, പൂച്ചയുടെ ചാട്ടത്തേക്കാൾ കാഴ്ചക്കാരെ രസിപ്പിച്ചത് താഴെ എത്തിയതിനു ശേഷമുള്ള പൂച്ചയുടെ പ്രകടനം ആയിരുന്നു.വീഡിയോ കാണാം <br /><br />

Buy Now on CodeCanyon