Surprise Me!

Cyclone Tauktae updates Very heavy rains likely in parts of Konkan, Mumbai

2021-05-16 74 Dailymotion

<br />Cyclone Tauktae - ഗോവയില്‍ ശക്തമായ മഴയും കാറ്റും <br /><br />ടൗട്ടേ അറബിക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറി. ഗോവയിൽ‌ കനത്ത മഴ, ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു, ഗോവയില്‍ ശക്തമായ കാറ്റടിക്കുകയാണ്. മുംബൈയില്‍ മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. അടുത്ത 24 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്നാണു മുന്നറിയിപ്പ്.<br />

Buy Now on CodeCanyon