ത്വയ്യിബ് ഉര്‍ദുഗാനും ഹസ്സന്‍ റൂഹാനിയും കൈകോർക്കുന്നു <br /><br />ഗാസയിലെ പാലസ്തീന്‍ ജനതയ്ക്ക് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിശക്തമായ ആക്രമണമാണ് ഇസ്രയേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. അഭയാര്‍ത്ഥി ക്യാമ്പമുതല്‍ മാധ്യമ സ്ഥാപനങ്ങളുടെ കെട്ടിടങ്ങല്‍ വരെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.ഫലസ്തീന്‍ വിഷയത്തില്‍ തുര്‍ക്കിയും ഇറാനും കൈകോര്‍ക്കുന്നതായി റിപോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്
