Surprise Me!

Only survivor': Tragic story behind this heartbreaking photo of baby

2021-05-17 2 Dailymotion

Only survivor': Tragic story behind this heartbreaking photo of baby

ഇസ്രായേലി വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ നാലുനില കെട്ടിടത്തിന്‍റെ അവശിഷ് ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തത് അഞ്ചുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ. ബോംബേറില്‍ ഉമ്മയെയും നാല് സഹോദരങ്ങളെയുമാണ് ഉമറിന് നഷ് ടമായത് . ഇനി ആ കുടുംബത്തില്‍ അവശേഷിക്കുന്നത് അവനും പിതാവ് മുഹമ്മദ് ഹദീദിയും മാത്രം.

Buy Now on CodeCanyon