Surprise Me!

Water Level Rises In Alappuzha & Kuttanad

2021-05-17 596 Dailymotion

Water Level Rises In Alappuzha & Kuttanad

മഴയ്‌ക്ക്‌ ശമനമുണ്ടെങ്കിലും കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ്‌ ഉയരുകയാണ്‌. താഴ് ന്നപ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. കാറ്റിലും കടൽക്ഷോഭത്തിലും 586 വീടുകളാണ് തകർന്നത് . ഇതിൽ 22 വീട് പൂർണമായി നശിച്ചു. വൻകൃഷി നാശവുമുണ്ട്‌.

Buy Now on CodeCanyon