Surprise Me!

India backs Palestine in UN security council

2021-05-17 1,051 Dailymotion

India backs Palestine in UN security council<br />200 ഓളം പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേല്‍ ആക്രമണം കൊഴുക്കുന്നതിനിടെ ഫലസ് തീന് പിന്തുണയുമായി ഇന്ത്യ രക്ഷാ സമിതിയില്‍. കൂടുതല്‍ വഷളാകുംമുമ്ബ് ഇരു വിഭാഗവും സംഘര്‍ഷം അവസാനിപ്പിക്കണമെന്നും യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.

Buy Now on CodeCanyon