Surprise Me!

CPM national leadership unhappy over exclusion of KK Shailaja from Kerala cabinet

2021-05-18 143 Dailymotion

CPM national leadership unhappy over exclusion of KK Shailaja from Kerala cabinet<br />ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മന്ത്രിയാക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്. സീതാറാം യെച്ചൂരിയും ബൃന്ദാ കരാട്ടുമുള്‍പ്പെടെയുള്ളവര്‍ കെ.കെ ശൈലജയെ രണ്ടാമതും മന്ത്രിയാക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റി തീരുമാനത്തോട് അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍<br /><br /><br />

Buy Now on CodeCanyon