Surprise Me!

why Veena George selected in LDF ministry? Reasons | Oneindia Malayalam

2021-05-18 11 Dailymotion

why Veena George selected in LDF ministry? Reasons
ആറന്മുളയില്‍ നിന്ന് ജനകീയ പ്രതിച്ഛായയുമായി വീണാ ജോര്‍ജ് മന്ത്രിസഭയിലെത്തിയിരിക്കുകയാണ്. സിപിഎം പ്രഖ്യാപിച്ച പുതുമുഖ മന്ത്രിമാരിലൊരാളാണ് അവര്‍. കൃത്യമായ ലക്ഷ്യത്തിലാണ് രണ്ടാം തവണ വിജയിച്ച വീണയെ മന്ത്രിസഭയിലെത്തിക്കുന്നത്. ഇത്തവണ മണ്ഡലത്തില്‍ ഫലിച്ച ഫാക്ടറുകളും സിപിഎം വീണയെ പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്.

Buy Now on CodeCanyon