Surprise Me!

പിണറായിയോട് ഇടഞ്ഞു പോരാളി ഷാജി..ടീച്ചറാണ് നിങ്ങളെ ഭരണത്തിൽ കയറ്റിയത്

2021-05-18 4 Dailymotion

CPM cyber spaces calls for bringing back KK Shailaja<br />രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ ശലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.ജെ ആര്‍മിയും പോരാളി ഷാജിയും <br /><br /><br />

Buy Now on CodeCanyon