No international comeback for retired AB de Villiers

വിരമിക്കല്‍ പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ കുപ്പായതില്‍ വീണ്ടും ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിനെ കാണാന്‍ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു നിരാശരാവേണ്ടി വരും. ദേശീയ ടീമിലേക്കു മടങ്ങി വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിരമിക്കല്‍ പിന്‍വലിക്കില്ലെന്നും എബിഡി തങ്ങളെ അറിയിച്ചതായി ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രസ്താവനയിലൂടെ അറിയിച്ചു.