Surprise Me!

Leadership change in muslim league,

2021-05-21 1 Dailymotion

Leadership change in muslim league,<br />നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പിന്നാലെ മുസ്ലീം ലീഗിലും നേതൃമാറ്റം ഒരുങ്ങുന്നു. പാര്‍ട്ടിയില്‍ മാറ്റത്തിനായുള്ള ചര്‍ച്ചകള്‍ ശക്തമാണ്. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് തിരിച്ചുവന്ന പികെ കുഞ്ഞാലിക്കുട്ടി ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് വരുമെന്നാണ് സൂചന

Buy Now on CodeCanyon