Mohanlal @61; Star Wife Reveals Interesting Facts About Mohanlal <br />ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഭാര്യ സുചിത്ര മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ്.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ എന്ന ഭര്‍ത്താവിനെ കുറിച്ച് താരപത്‌നി പങ്കുവെയ്ക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ ചേട്ടന്‍ ഒന്നാന്തരം നടനാണ് എന്നാല്‍ ജീവിതത്തില്‍ ഏറ്റവും മോശം നടനാണെന്നും സുചിത്ര അഭിമുഖത്തില്‍ പറയുന്നു<br /><br /><br />