Shane Nigam's viral reply on facebook<br />വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെതിരെയായിരുന്നു പോസ്റ്റ്.<br /><br />ഇതിന് താഴെയാണ് താരത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ കമന്റ് എത്തിയത്. വ്യക്തമായ മറുപടിയിലൂടെ അയാളുടെ വായടപ്പിച്ചിരിക്കുകയാണ് താരം