Surprise Me!

Yellow alert in 5 Kerala districts, Cyclone Yaas may advance monsoon

2021-05-22 412 Dailymotion

Yellow alert in 5 Kerala districts, Cyclone Yaas may advance monsoon<br />ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാപിച്ചുകിടക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും വടക്കന്‍ ആന്‍ഡമാന്‍ കടലിനോടു ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി<br /><br /><br />

Buy Now on CodeCanyon