Director Akhil Marar about the friendship between Pinarayi Vijayan and actor Jayakrishnan<br /><br />മുഖ്യമന്ത്രി പിണറായി വിജയനും താനുമായുള്ള സൗഹൃദത്തെ കുറിച്ച് നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'വിജയനാ, എന്തൊക്കെയുണ്ടടോ, പറ' എന്നു പിണറായി വിജയന്‍ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം' എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അത്തരത്തിലുള്ളൊരു സുഹൃത്ത് പിണറായി വിജയന് ഉണ്ടെന്നാണ് സംവിധായകന്‍ അഖില്‍ മാരാര്‍ വ്യക്തമാക്കുന്നത്<br />