Surprise Me!

Health Minister Veena George thanked Mohanlal for donating medical equipments to hospitals in Kerala

2021-05-22 9,915 Dailymotion

Health Minister Veena George thanked Mohanlal for donating medical equipments to hospitals in Kerala<br /><br />പിറന്നാള്‍ ദിനത്തില്‍ കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ നടന്‍ മോഹന്‍ലാലിന് നന്ദി രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ ശ്രീ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചെന്നും കൊവിഡ് പ്രതിരോധത്തിന് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു

Buy Now on CodeCanyon