Cyclone Yaas likely to intensify into very severe cyclonic storm: IMD<br />ടൗട്ടെ ചുഴലിക്കാറ്റ് കടന്നുപോയതിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റായ യാസ് കിഴക്കന്‍ തീരത്തോട് അടുക്കുന്നു. മേയ് ഇരുപത്തിയാറോടെ യാസ് കരതൊട്ടേക്കും. ഇതോടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ അധികൃതരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു<br /><br /><br />